Thursday, December 20, 2007

COLONY

ബ്ലോഗ് എഴുതാന്‍ ആദിയം ഉള്ള ഉല്‍സാഹം ഇപ്പോള്‍ വളെരെ കുറഞ്ഞു പോയെതു പോലെ തോനുന്നു . മാസത്തില്‍ 3 ഉം 4 ഉം ബ്ലോഗ് എഴുതിയ ഞാന്‍ ഇപ്പോള്‍ ഒരേണം എഴുതാന്‍ തനെ വളെരെ കഷ്ടപെടുക ആണ് .

മറ്റുളവരുടെ ബ്ലോഗ്ഉകള്‍ ഉം ആയിടു നോകുമ്പോള്‍ എന്‍റെ ബ്ലോഗ് ബ്ലോഗ്ലോകത്തിനു ഒരു നാണകേടു ആനെനു വരെ തോനിയിടു ഉണ്ട് . എഴുതി എഴുതി ഞാനും ഒരു നല്ലേ എഴുത്ത്‌കാരെന്‍ ആകും എന്ന് ഓര്‍ത്തിടു എഴുത്ത് മത്രെമേ നടകുന്നു ഉളൂ , സ്റ്റാന്‍ഡേര്‍ഡ്‌ ഇപോളും തറ തനെ . നന്നാക്കാന്‍ ഞാന്‍ വളെരെ ശ്രേമികുന്നു ഉണ്ട് . പക്ഷെ എനിക്ക് അറിയാം ഒരു തവള ചാടിയാല്‍ എന്തൊരു പോകും എന്ന് .


ഈ ഇട ആയിടു ഡല്‍ഹിയില്‍ നല്ല തന്നുപ് ആണ് . എന്‍റെ മെയിന്‍ പരിപാടി ഉറേകം തനെ . ഈങ്ങേനെ ഒരു ദിവസം ഇരുനേപോള്‍ ആണ് പണ്ടു ചെരുപത്തില്‍ വിട്ടിലെക് ഒരു വേലകാരിയെ വിളിക്കാന്‍ വേണ്ടി പോയ ഓര്‍മ വന്നത്.


ജീവതത്തില്‍ എനില്‍ ഉള്ള സ്പോര്‍ട്സ്‌കാരേനെ ഞാന്‍ ആദിയം ആയീ കണ്ടത് അന്ന് ആണ് . എന്‍റെ വീട്ടില്‍ അടുക്ല പണിക് ആയിട്ട്‌ അടുത്ത് ഉള്ള കോളനിയില്‍ നിന്നും ഒരു സ്ത്രീ വരും ആയിരുന്നു .പേരു ഇപ്പോള്‍ ഓര്‍കുന്നു ഇല്ലാ. തല്‍കാലം തങ്കമ ചേച്ചി എന്ന് വിളികാം. അലെന്കിലും ഒരു പേരില്‍ എന്ത് ഇരികുന്നു അല്ലെ . വീട്ടില്‍ അടുകളയില്‍ അത്യാവശ്യം ആയി ഉള്ള പണികളില്‍ ഒകെ ഒരു സഹായം തനെ ആയിരുന്നു ആ ചേച്ചി .


ഒരികല്‍ 2-3 ദിവസം ആയിട്ട്‌ തങ്കമ ചേച്ചിയെ വിട്ടിലെക് കാണുന്നു ഇല്ലാ . വീട്ടില്‍ നിന്നും എന്നെ ചെചിക് എന്ത് പറ്റി എന്ന് അറിയാന്‍ ആയിട്ട്‌ പറഞ്ഞു വിട്ടു .


തങ്കമ ചേച്ചിടെ കോളനി ഒരു മലയുടെ മുകളില്‍ ആണ് . അവിടെ എല്ലാം ഒരു വിദം പാവപെട്ടവര്‍ ആണ് താമസികുനത്. ദിവസവും എവിടെ എങ്കിലും ജോലിക്ക് പോയീ കിട്ടുന്ന കാശു കൊണ്ടു ഒരു വിദം ജീവിച്ചു പോകുന്ന ആള്കാര്‍ ആണ് അവിടെ . കോളനിയില്‍ വീടുകള്‍ എല്ലാം അടുത്ത് അടുത്ത് ആയിടു ഉള്ളത് . തങ്കമ ചേച്ചി കോളനിടെ എകതെശം നടുക് ആയിട്ട്‌ ആണ് താമസിചിരുനത് .

കോളനിലേക്ക് പോകാന്‍ ആയിടു ഒരു ചെറിയ ഊട് വഴിയേ ഉളൂ . ആ ഊട് വഴിയില്‍ കൂടി കുന്നു കയറി തങ്കമ ചേച്ചിടെ വീട്ടില്‍ എത്തി . പുറത്തു നിന്നും വിളിച്ചു ചോദിച്ചു "തങ്കമ ചേച്ചിയേ .." കുറിച്ചു നല്ല പോല നിട്ടി തനെ വിളിച്ചു .ഒരു അനെകവും ഇല്ലാ . ഞാന്‍ ഒനും കൂടി വിളിച്ചു നോകി . ഇപ്രാവിശ്യം തങ്കമ ചേച്ചിയുടെ വിടിന്‍റെ ഓപ്പോസിറ്റ് ഉള്ള വീട്ടില്‍ നിന്നും നല്ല മസില്‍ ഒകെ ഉള്ള ഒരു ചേട്ടന്‍ ഏറെങ്ങി വനിട്ടു ആര്‍ക് ആടാ ആ ____ നെ വേണ്ടത് എന്ന് പറഞ്ഞു അങ്ങ് തെറി തുടെങ്ങി . കടന്ല്‍ കൂട് ഇളെകിയത് പോലെ അടുത്ത വീടുകളില്‍ നിന്നും നല്ലേ തടിയും തന്ട്ടെടവും ഉള്ള ചേട്ടന്‍ മാര്‍ ഏറെങ്ങി വരാന്‍ തുടെങ്ങി .


എല്ലാരും വളെരെ ദേഷ്യത്തില്‍ ആണ് ഏറെങ്ങി വരുനത് . ഇടെക് ഒരു ചേട്ടന്‍ വിളിച്ചു ചോദിച്ചു അവനെ പിടികെട . അത് കേട്ടതും ഇനിയും നിനാല്‍ തടി കേടു ആകും എന് മനസിലാകി ഞാന്‍ പതുക വേകം നടക്കാന്‍ തുടെങ്ങി. പിന്നെ പതുകെ പതുകെ അത് ഓട്ടം ആയി മാറി തുടെങ്ങി .


ഞാന്‍ എന്‍റെ ജീവിതത്തില്‍ ഇത് പോലെ ഓടിയിടു ഇല്ലാ . പ്രാണ ഭയം കൊണ്ടു ഉള്ള ഓട്ടം എന്ത് ആണെനു അനു മനസിലാകി . athlectics ഇല്‍ hurdiles എന്ന ഒരു ഇനം ഉണ്ട് . അത് ആണ് ഞാന്‍ അവിടെ ചെയ്തത് . ഉള്ള മതിലുകള്‍ എല്ലാം വളെരെ കൂള്‍ ആയിടു ചാടി കടന് പറകുക ആയിരുന്നു ഞാന്‍ . ഞാന്‍ വീട്ടില്‍ ചെനിടു ആനു ഓട്ടം നിരത്തിയത്‌ .


എനിത്നു ആനു ആളുകള്‍ അത് പോലെ ചെയ്തത് എന് ഇന്നും എനിക്ക് അറിയില .കഴിഞ്ഞ വര്ഷം ആ വഴിയില്‍ കൂടി പോകേണ്ടി വന്നു . അവിടെ ഇപ്പോള്‍ കോളനി ഇല്ലാ . കുറെ 2 ഉം 3 ഉം നില വീടുകള്‍ മത്രേം.


എല്ലാം ഇപ്പോള്‍ വളെരെ ശാന്തം മനോഹരം !!!

Friday, November 23, 2007

Retail shoppings

എല്ലാ കാരിയെങ്ങളും ചെയുമ്പോള്‍ നല്ലേ വൃത്തി ആയി ചെയുകാ എനേതു എന്‍റെ പണ്ടു തൊട്ടേ ഉള്ള ഒരു ശീലം ആണ്. പിനെ എന്ത് എങ്കിലും സാധനം മേടികുക ആണെകില്‍ അത് കുറിച്ചു കൂടെതല്‍ മേടികുക എനെതും എന്‍റെ ഒരു ദുശീലം ആണ്.

എഞ്ചിനീയറിംഗ് നു ലാബ്‌ ടീം ആയിടു ചെയുമ്പോള്‍ അതിന്‍റെ ബുദ്ധിമുട്ടു എന്‍റെ കൂടെ ചെയതവെര്‍ കുറെ അനുഭവിചിടു ഉണ്ട്. ഒന്നും ചെയ്കയും ഇല്ല , ഇന്നി വെല്ലോം ചെയ്താല്‍ തനെ പണ്ടാരേം ഞാന്‍ ഒരികളും ചെയ്തു തീരില. ഒരു മാതിരി പാഞ്ചാലീ വസ്ത്ര അഭിഷേകം പോലെ ആണ്, എന്തൊരു ചെയതലും തീരില. എനാല്‍ ചെയ്തു കഴിഞ്ഞത് വെല്ലോതിനും കൊള്ളാമോ എന് ചോദിച്ചാല്‍ അതും ഇല്ല. ചുമ്മാ കുറെ ആരോഗ്യം കളഞ്ഞത്‌ മിച്ചം.

ഞാന്‍ ഈ ബ്ലോഗില്‍ എന്‍റെ ചെരുപത്ത്തില്‍ നടത്തിയ ചില്ല ഷോപ്പിങ്ങ് അനുഭവങ്ങള്‍ പറയുന്നു.

ഞാന്‍ എന്‍റെ പപ്പയുടെ തറവാടില്‍ താമസികുമ്പോള്‍ എനെ ചിലെപോള്‍ അതിയവശ്യം വരുമ്പോള്‍ കടയില്‍ വിടും . ഒരികല്‍ എനെ വിട്ടു മേടിച്ച ഒരു സാധനം വര്‍ഷങ്ങല്കും ശേഷം ഇപോളും ഉപെയോഗിച്ചു കൊണ്ടു ഇരികുന്നു. ഉലുവ എന്ന് പരെയുന ഒരു സാധനം നമ്മള്‍ കറിയില്‍ ഒകെ ഇടാന്‍ ഉപെയോഗികും. അത് സാധരേന 100 ഗ്രാം ഒകെ ആണ് വാങ്ങികുനത്. അത് തനെ മാസങ്ങള്‍ ഉപെയോനിഖ്‌യന്‍ ഉണ്ടാകും. കടയില്‍ ചെന്നു ഞാന്‍ parenju "ചേട്ടാ 1 kg ഉലുവ. എനോട് ഒനും കൂടി ചോദിച്ചു " മോനേ എത്ര ആണ് വേണ്ടത്. ഒരു സംശയവും കൂടാതെ ഞാന്‍ പറഞ്ഞു 1 kg. മോന്‍റെ വീട്ടില്‍ കല്യാണം വല്ലതും ഉണ്ടോ . ഞാന്‍ പറഞ്ഞു "ഇല്ല" . അന്ന് ഞാന്‍ മേടിച്ച ഉലുവ ഇപോളും വീട്ടില്‍ ഉപെയോങികുന്നു ഉണ്ട് . ഇപ്പോള്‍ എനിക്ക് തോനുന്നു ഉലുവ മേടിചിടു ഒരു 6,7 വര്ഷം എങ്കിലും ആയിടു ഉണ്ട്. ഞാന്‍ തറവാടില്‍ ചെലുംബോള്‍ അവിടെ ഉള്ള അങ്കിള് എനോട് പരെയും ഇപോളും ഞാന്‍ മേടിച്ച ഉലുവ ആണ് ഉപെയോങികുനത് എന്ന്. അത്ര അഭിമാനം കൊല്ലേണ്ട കാരിയം ഒനും അല്ലഞ്ഞെത് കൊണ്ടു ഞാന്‍ എപോലും ഒന്നു ചിരിച്ചു കണ്ചിടു സ്ഥലം കാലി ആക്കും...

വേറ ഒരികല്‍ ഞാന്‍ നഴ്സറി ക്ലാസ്സ് ഇല്‍ പടികുമ്പോള്‍ ആണെനു തോനുന്നു ഒരികല്‍ ഞാന്‍ പപ്പയുടെ കയില്‍ നിന്നും 50 രൂപ മേടിച്ചു. എനിടു ആ 50 രൂപ കൊണ്ടു ഞാന്‍ Gas മിടായീ മേടിച്ചു . Gas മിടായിക് ആണ് 1 പൈസ ആണ് വില. 50 രൂപക്ക് ആപോള്‍ എത്ര കിട്ടും എന് ആലോചിച്ചു കോള്. 1 വര്ഷം കഴിഞ്ഞെപോള്‍ എന്‍റെ ഒരു അങ്കിള് ആ gas മിടായീ കൂട് എടുത്തു പറമ്പില്‍ കളഞ്ഞു. 1 വര്ഷം കൊണ്ടു എനിക്ക് ആ കൂടിന്‍റെ കാല്‍ ഭാഗം പോലും തിനാന്‍ പടി ഇല്ല. അത്രെക് ഉണ്ടായിരുന്നു .

ഇത് പോലെ കുറെ ഉണ്ടെന്കിലും ഇപ്പോള്‍ ഈ രണ്ടു കാരിയങ്ങളില്‍ ഞാന്‍ നിര്‍ത്തുന്നു. കുറിച്ചും കൂടി മലയാളത്തില്‍ എഴുതി പടിചിടു വലിയ കഥകള്‍ എഴുതാം.. നന്നി നമസ്കാരം !!!!!!!!


Todays Quote :
"Mastering others is strength. Mastering yourself is true power."
Lao Tzu

Todays "Technical Line"
Expect a new Java made by Google

Enta malayam Blogs nte tudekam

ബ്ലോഗ് എഴുതാന്‍ തുടെങ്ങിയെപോള്‍  തൊട്ടു ഉള്ള എന്‍റെ ആഗ്രേഹം ആണ് മലയാളത്തില്‍ ബ്ലോഗ് എഴുതേണം  എന്ന്. മലയാളത്തില്‍ എഴുതാന്‍ ആയീ കുറെ നെറ്റ് ഒകെ തപ്പി അവസാനം എറെവം ഇഷ്ട പെടത് ഗൂഗിള്‍ കാരുടെ മലയാളം ലാംഗ്വേജ്  ആണ്  .

ഇന്നി തൊട്ടു മലയാളം ബ്ലോഗ്സ് ആരഭികുന്നു ........ enjoy

Wednesday, October 24, 2007

George kuty

മുതോലപുരം എന്ന എന്‍റെ സുന്ദേരം ആയ ഗ്രാമത്തിലെ വളെരെ വേണ്ട പെട്ട ഒരു വെക്തി ആണ് ജോര്‍ജ്ജ് കുട്ടി എന് വിളികുനെ ജോര്‍ജ്ജ് കുട്ടി ചേട്ടന്‍. നാടുകാര്‍കു അത്യവശേയം വേണ്ട ഉപകാരെങ്ങള്‍ ഒകെ ചെയ്തു കൊടുത്തും തന്‍റെ ട്രേഡ്‌ മാര്‍ക്ക്‌ ആയ 8O's മോഡല്‍ അംബാസിഡര്‍ കാര്‍ ടാക്സി സര്‍വീസ്‌ നടത്തിയും ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ മുതോലപുറത്തു കാര്‍ക് കണില്‍ ഉണ്ണി ആയ മാറി .
ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ന്‍റെ നോര്‍മല്‍ ഡ്രസ്സ്‌ ഒരു വൈറ്റ് മുണ്ടും പിനെ ഒരു 2 ബട്ടന്‍സ്‌ ഊരി ഇട്ട ഷര്‍ട്ടും ആണ് . ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ ഇപ്പോള്‍ ഒരു ഗോള്‍ഡ് കളര്‍ ഫ്രെയിം ഉള്ള കണ്ണാടി ഒകെ ആയി . ചെറിയ കഷേണ്ടി ഉള്ള തലയില്‍ ചുരുണ്ട മുടി ഉണ്ട് . എപോളും ഒരു ചിരിയും ആയിടു മത്രെമേ ജോര്‍ജ്ജ് കുട്ടി ചേട്ടന്‍നെ കാണാന്‍ പാടുക ഉള്ളു .
ജോര്‍ജ്ജ് കുടി ചേട്ടന്‍നെ പെറ്റി ആതിയം ഓര്‍മ വരുനത് ആ അംബാസിഡര്‍ കാര്‍ ഉം ആയിടു എനെ'യും എന്‍റെ അന്നിയെന്‍'എയും ഹോസ്റ്റലില്‍ കൊണ്ടു പോയീ ആകാനും , തിരി‌ച്ചു കൊണ്ടു വരാനും പോകുനത് ആണ് . ഞങളുടെ ഒരു അണ്‍ ഒഫീഷ്യല്‍ ഗാര്‍ദ്യന്‍ ആണ് ജോര്‍ജ്ജ് കുട്ടി ചേട്ടന്‍‍ .
ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ന്‍റെ അംബാസിഡര്‍ കാര്‍ ഒരു ഒന്നു ഒന്നര കാര്‍ ആണ് . 8O's ആദിയം മേടിച്ച കാര്‍ ഇപോളും ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ കൈയിവിടിടു ഇല്ല .എന്‍റെ ചെരുപ കാലം തൊട്ടു കാര്‍ഓടു കൂടി മത്രെമേ ജോര്‍ജ്ജ് കുട്ടി ചേട്ടന്‍നെ കാണാന്‍ സാധിച്ചിരുന്നു ഉള്ളു. ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ ന്‍റെ ഒരു ഭാഗം തനെ ആണ് ആ വൈറ്റ് അംബാസിഡര്‍ . ഇത്ര കാലം ആയിട്ടും വലിയ മാറ്റം ഒനും വനിടു ഇല്ല ആ കാര്‍നു .
ഒരികല്‍ ഒരിടത്ത്‌ ടൂര്‍ 'നി‌ പോയെപോള്‍ എടെക് വെച്ചു കാര്‍ 'ന്‍റെ ഡോര്‍ കേടു ആയീ . അകത്തു നിന്നും ഡോര്‍ തുരെകാന്‍ പറ്റാതെ ആയി .. ടൂര്‍ തീരുനെ വരെ പുരേതു ഏറെങാന്‍ കുറെ സര്‍ക്കസ് കളി കേണ്ടി വന്നു .
ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ കുറിച്ചു വെള്ളം ഒകെ അടികും . പക്ഷെ ജോര്‍ജ്ജ് കുട്ടി ചെടന്‍ വെള്ളം അടിച്ച് വണ്ടി ഓടിച്ചാലും ഡ്രൈവിങ്ങ് 'ഇല്‍ ഒരു ചെറിയ ശ്രേധ കുറവ് പോലും വരില . ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ പാടുന്ന പടുകളില്‍ എറെവും ഇഷ്റെപെടത്
"പൂമുക വാതില്കേല്‍ ചൂലും ആയ്‌ നില്കുന പൂന്തിങ്കല്‍ ആണ് എന്‍റെ ഭാരിയ ..."
എന്ന പാട്ട് ആണ് . വെള്ളം അടിചിടു വീട്ടില്‍ ചെലുംബോള്‍ നടകുന കര്യങ്ങേലെ പെറ്റി ആണ് ആ പാട്ടില്‍ . ആവശിയം ഉള്ളവര്‍ക് പിനെ പറഞ്ഞു തരം .
ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ നെ പെട്ടി ഉള്ള ഈ സംഭവം നടുകുമ്പോള്‍ ഞാന്‍ എഞ്ചിനീയറിംഗ് കോളേജില്‍ പടികുക ആയിരുന്നു . വീട്ടില്‍ അവെധികു വനെപോള്‍ ആണ് ഈട്രെയും വലിയ കാര്യങ്ങല്‍ എല്ലാം ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ കാണിച്ചു എന്ന് അറിയുനത് .
പതിവു പോലെ കൂത്താട്ടുകുളം ഡയാന ബാര്‍ 'ഇല്‍ നിന്നും വെള്ളം അടിച്ചിട്ടു കാര്‍ ഓടിച്ചു വീടിലെക് പോകുക ആയിരുന്നു .വഴിയില്‍ വെച്ചു കുറെ ഈട്ട കേറിയ ലോറി കളെ കണ്ടു മുടി. വളെരെ മര്യാദ ആയെ കുറിച്ചു ഹോണ്‍ അടിച്ച് നോകി . ഹ്മ്മം അവന്മാര്‍ വഴി മാറി കൊടുത്തു ഇല്ല . പിനെ കുറിച്ചു കൂടി ശക്തം ആയിടു ഹോണ്‍ അടിച്ച് ...ഒനും പരെയെണ്ട അവര്‍ക്ക് ഒരു മൈണ്ടും ഇല്ലാതെ റോഡ് ന്‍റെ നടക് കൂടി ഓടിച്ചു കൊണ്ടു ഇരുന്നു
ഇങ്ങേനെ ഒരു 4-5 കിലോമീറ്റര്‍ പുരെകില്‍ പോകേണ്ടി വന്നു . അവസാനം ലോറി മുതോലപുരം ജന്ശന്‍ ഇല്‍ വനെപോള്‍ ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ കാര്‍ ഓവര്‍ ടേക്ക് ചെയ്തു ലോറി എല്ലാം ബ്ലോക്ക് ചെയ്തു നിറുത്തി. ഒരു 2- 3 ലോറി ഉണ്ടായിരുന്നു എന് പരെയുനു . കാര്‍ 'ഇല്‍ നിന്നും സിനിമ യിലെ ഹീറോ ഇരെങ്ങുനത് പോലെ ഏറെങ്ങിയിടു അങ്ങ് ബഹളം ആയീ ..
റോഡ് ബ്ലോക്ക് ചെയ്തു ഉള്ള ജോര്‍ജ്ജ് കുട്ടി ചേട്ടന് ന്‍റെ കലാ പരിപാടി കുറിച്ചു നേരം തുടെര്‍നു . 2-3 ലോറിഇല്‍ ഡ്രൈവര്‍ 'ഉം ക്ലീനെര്‍ 'ഉം ആയിടു ഒരു 6-7 പേരു എങ്കിലും കാണും . അവരുടെ അടുത്ത് ആണ് ധീരന്‍ ആയ ജോര്‍ജ്ജ് കുട്ടി ചേട്ടന് ന്‍റെ ഒറെക് ഉള്ള കല പരിപാടികള്‍ നടത്തിയെത് .
ഇതിന്‍റെ എടെക് ഒരു ലോറി ലെ ഡ്രൈവര്‍ ജോര്‍ജ്ജ് കുട്ടി ചേട്ടന് ന്‍റെ തലാന്‍ ആയിടു ഏറെങ്ങി എന്ന് ആണ് കേടത് . എന്നാല്‍ ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ ലോക്കല്‍ ആള്‍ ആണ് എന്ന് മനസിലകിയ പുളി മിണ്ടാതെ ഇരുന്നു എന്ന് പരെയുനു . എന്തായാലും അവസാനം അവിടെ കൂടി നിനെവര്‍ ജോര്‍ജ്ജ് കുട്ടിയെ സമാധാനിപിച്ചു തിരിച്ചു ഒരു വിധം കാറില്‍ കേറി വീടിലെക് പറഞ്ഞു വിടു .
ജോര്‍ജ്ജ് കുട്ടി ചേട്ടന് ന്‍റെ ഈ കല പ്രേകടനം എല്ലാര്കും ഒരു പുതുമ അയ്രി‌നു . കാരണം വെള്ളം അടിച്ചാല്‍ ദീസേന്ട്ട് ആയ ജോര്‍ജ്ജ് കുട്ടി ചേട്ടന് ഇങ്ങേനെ ഒകെ കാണിക്കും എന് ആരും ചിന്തിചിടു പോലും ഇല്ല .
ഈ സംഭവം ജോര്‍ജ്ജ് കുട്ടി ചേട്ടന് ന്‍റെ മാര്‍ക്കറ്റ്‌ വാല്യൂ കുരെച്ചില്ല എന് ഞാന്‍ വിസ്വസികുനത് . കരേണം അടുത്ത പഞ്ചായത ഇലക്ഷനില്‍ 'ഇല്‍ ഒറ്റെക് നിന് ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ ജയിച്ചു . ജോര്‍ജ്ജ് കുട്ടി ചേട്ടന്‍'ന്‍റെ ചിനം "തോണി "(ബോട്ട് ) ആയിരുന്നു .
ഇനും ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ ആ അംബാസിഡര്‍ കാറും ആയിടു അടിച്ച് പൊളിച്ചു നടകുന്നു !!!!

Friday, September 28, 2007

Oru football match

Eniku cherupam totte sports fieldil oru interest undu.. Daiva anugreham kondu atheletics meets nu ellam kure prize kity kondu erunu. Sports eniku passion ayirunu..Ente sports jeevithathil marakan patate oru varsham ayirunu 11 thil padichepol.

Njan padicha school'il ninum otu mika torunaments'num engene enkilum oru team undaky angu pokum.. Indian Olympic association nte nayam tane aanu ente school'inte yum . “Win or loss never matter ,to particiapate is the main thing”. Eee tala tirinja nayam kondu tane aanu olympics medal patikayil mikavarum avesana position ella varshavum india'ku kitunathu.

Oru divasam ravile classil engene urekam toogy erikumbol njagelude Physical Trainer(PT or sports sir) vanitu parenju nine school'inte football team'leku select cheyathu erikunu. Sadharana ethu oru cherupa karanum romanancham undakuna oru kariyam aannu PT sir parenjathu enkilum eniku romacham onum undayi ella. Romancham undakatathu enthu annenu oorthu ningel tala punnu aakenda. Eniku football kalikan atre ariyila enethu aanu satyam.
Ene select cheyan ulla karenam parenjathu njan nalle oru athlete ayethu kondu anenu.

Football'il odunathu valere athyavasiyam aanu athu kondu oru athlete enna nilayil njan yogiyan anu eenu enodu parenju. Mid field'il kalikenam ennu parenju. Coach parenjathu alle kalikan njan teerumancihu.

Ucha ku ulla lunch break kazhinju school bus ready ayee nilkum football teamil ullevar ellarum correct timeil report cheyanam ennu coach parenju. Nammal parenje samyathinu mumbu tane avide ready ayitu ety.

Vaikuneram 4 maniku aanu match ennu aaro parenjoo arinjoo. Ente cousins padikune school'il aanu match enu pineedu arinjo. Athu ketaepol ente changu onu kulengy. Ente cousins nte mumbil averude school team nodu tolkunathu eniku alochikan polum patum ayriunila.

Enthayalum avesanam final teamil 3 mid feilder maril oruten aaye njan football groundil erengy. Ethir team nte home ground aanu. Porathathinu aa school'ile sakala pilerum match kanan ayitu erikunu. Averude ground support kandepol tane pakuty jeevan poyee.

Refree whistle adichu. Adiya touching ethir team nte ayirunu. 6 ady pokam ulla oru Pona tadiyanu annu ball kitiyathu. Aven ball um ayitu njagelude postileku paanju. Njagelude goaly kayikal randum aakasetheku virchu pidichu ready ayee. Goaly nilenathu kandal Titanic'il nayekanum nayikayum koody ship'nte front'il nilkenathu pole undu. Enthayalum njagelude Goal'ide Titanic pose onum varan erikuna goal'ne tadayan paty illa. Aven vanu goal adichitu poye.. Kaly tudengy 1 am minuteil tane goal veenu.

Athu varaan erikuna Goal'ukalude oru tudekam matrem ayriunu. Njan mid field'il ballinte puruke kure odiyitum ball onu todan polum kity illa. Ethir team'nodu oru mariyada elatevan mar ayirunu avenmar. Ball njagelku todan taratathu potee, avenmar njagelude postil goal adikunathu kandal tonum avenmarku njagelude post sthree danam koduthathu anenu. Aven mar nirthate goal adichu kondu erunu. Postil goal perukanthil njagelku oru break polum aven mar tanilla.

Avesanam oru break kityathu half timel aanu. Ethinte edeku etra goal njagelude postil kery ennu eniku oru pidiyum illa. Enan ulla savakasam onum avenmar tanila. 2 nd halfum vityasum onum illayirunu. Aven mar goal adichu kalichu kondu erunu. Njagel ball postil ninum peruky kalichu kondu erunu. Kure kazhinjepol Goalide bore ady matan njagal turn vechu postil ninum ball perukan tudengy.

Avesanam onum pareyenda enavunathil koodethal goal'um ayitu njagel tirichu bus kayary. Eniku school'il pokanam ennu agreham elayirunu. Etreyum goal kayee nirechu vangy kondu principle'ne kananm poyal pullyde vayil erikunathju kelaknajitu namaku entandu kady alle.
Entahyalum njan schoolil pokathe edeku vechu school bus'il ninum erengy city bus pidichu ente veetil poyee.

Avide chenepol ente cousins ene cheriya oru puncihry ayitu aanu ene seekarichathu. Pathivu ellate avelude chiry kandepol tane eniku mansailyee avel ente foot ball match kandu ennu. Eniku undaya nana kedu epol engene pareyenam ennu ariyila.

Anethodu koody njan football kaly nirethy. Football eniku parenjitu ullethu alla ennu njan manasilaky.

Bye bye football !!!!!!!!!!!

Monday, September 24, 2007

Karikum Vellam

Bhakshanam manushayenu valere aveshyam venda kariyam aanu. Ennu vechu athu koody poyalum presenam aanu. Adikam aayal amruthum( original amruthu aanu , kallu shapile amruthu alla) visham aanu eenu aarandu oke pareyunathu.

Bhakshana kariyathil eniku ulla weakness oru secret aanu. Full time kazhichu kondu erikuka eenathu aanu ente oru sheelam. Oru tarathil parenjal Food 'nodu eniku oru taram odukata aakrantham anu. Aa akrantham ene palepolum presenagalil kondu chadichitu undu.

Eee blog ezhutan prerakam aaya sambaha'vum food tane aanu. Officel visenu erikumbol pathivu ellate purethu poyee ulla food ellam njan enu adichu kety . Njan food order chayathu enkilum aduthu erunavarude food aanu njan full adichu ketiyathu. Avesanam ente food vanepol vayaril House full Board tooky kazhinjirunu. Pine order cheyathathu alle engene full kalyan patum. Njan bhakshanam kazhichu kazhinjepol eniku anegan polum patumayirunu illa.

Ee teeta oke kazhinju officel vaanu erunepol aanu ethu pole cherupathil oru sambhavam nadanathu orma vanathu.

Njan 1 am classil padikumbol aanuj ee sambhavam nadanathu. Njangalku kurechu stalam undayirunu. Kure tengum rubberum kurumulegum angene agene kure paridipadikal undayirunu parambil. Veetil tenga edan toman ennu vilikuna oru chetan aanu varar ullethu. Nallle muscle oke undu thoman chetanu. Mutholapuram enna njagelude naatile almost ella tengilum thoma chetan aanu kayari tenga etirunathu. Thoman chetanu oru fixed amnount kodukanam pine kurechu tengayum kodukenam.

Epravisyavum pathivu pole thoman chetan vannu. Koode shayikan chacko chetan eneu vilikuna oru chetanum koode undayirunu. Chako chetanum thoman chetanum dinesh beediyude fans ayriunu. Full time oru kutty vayil kaanum. Aver tenga edan pokumbol njagel piler chilepol oke parambil averodu koody pokum. Aver chilepol eduna tengayil ninum nalle kariku noky njagaelku vetty tarar undu. Karikum vellam ente oru weakness ayirunu.

Eduna tenga ellam chacko chetan eduthu kondu vannu njagalude veedinte aduthu tenga kooty eduna stalathu kondu poyee edum. Avide ninum aanu veetil adukalayileku ulla tenga oke eduthu kondu pokodirunathu.

Epravisyam veetil avulosu pody undakan ayitu kure tenga kitchen dpartment book chaythu. Avulosu pody njangel oru varsheteku oke ayitu aanu undakunathu. Soo kure undakum. Pandu Biscut'um reskum kure medichal oru taram tin kitum . Athilaanu njagel avulosu pody etu vachirunathu.

Avulsu pody undakan ayitu veetukar tenga pothichu ,pineedu athinte velam oru valiya patrethilum tenga vera oru kotayilum shekarichu vechu kondu erunu. Pathivu pole kitchen raid nu vana njan almariah aya alamrah oke raid cheyathu kondu erikunathu edeyil aanu karikum vellam oru patrathil shekarichu vachirkunathu kandathu. Athu kanda ente Control poyee.. hooo eniku moothu .. I mean aakrantham moothu.. oru cup eduthu kondu vannu njna angu koodyu tundengy. Oroo glass kudimbolum karikum vellathinte ruchi ene mathu pidipichui kondu erunu.


Ente calculation elam tettichu kondu apol etne grand mother kitechenil vannu. Apol kanuna kazcha njan karikum vallam kudikunathu ayirunu. Ethu kanda grand mothernu vanna deshiyam cheruthu onum aala. Eniku kitiya shiksha valathu ayriunu. Aa bucketil ozhichu vachirukuna karikum vellam muzhavan kudichu teerkuka enathu ayirunu puinishment.
Cheriya bucket velom ayriunu enkil presenam ellayirunu. Pandarem athu oru valiya bucket ayirunu.


Anusarikuka alate vere nivarthy onum illa. Grand mother nte order nu parenjal oru order aanu. Parenja kariyam cheyathu ellenkil extra punishment vere kitum.


Ee pavam ABJ kudy tudengy.. Kudy odu kudy ..Edeku edeku bucketil nokunu undayirunu enny enthoru bhaky undu ennu ariyan ayee.. Kudikunathu allate bucket'le karikum vellam ottu angu teerunu illa.. kure kazhinjepol eniku anegan melate ayee. Vayaril entho oru valiya kallu kety vachirikuna feeling ayirunu apol.


Njan ente grand mother ne avide bucket'nte aduthu erunu kondu mappu pareyan vilcihu. Ezhunetu avide poyee pareyan agreham ellanjitu alla. Apol eniku athinu ulla shakthi ellayirunu. “Entha nee muzhuvenum kuidichoo” vanna udene oru chodiyam. Valere dayaneeya bhavathil najn nere mukalilelku noky kondu parenju . Ella. Enny ene kondu kudikan vaya. Maduthu. Vayaru nirenjoo”. “Patila muzhuvenum kudichitu ezhunetu poyal mathy” oru mayavum ellate grand mother enodu parenju . Njan avesanam karenju kallu pidipichu . Oru vidahtil eniku daya harjee kity., Ene kuta vimukthan ayee prekyapichu vitu. “Mellil ethu polete entekilum kuretha kedu kanichal ente kayil ninum nalla tallu kitum kto”. Njan ente tettu ellam eetu parenju. Mlelil ethu pole onum cheyilaa ene urepum koduthu.


Annu kakkusil ninum erengan valere padu petu. Oru Tsunami tane ayirunu ente vayatil ninum poyethu. Tsunami pineyum pokete enu vicharikam. Kudicha karikum vellam ellam muthrem ayitu 5- 10 minute kodumbol purethu kalalyan ayee pokendy vannu. Anu ratriyil njan urengiyilaa. Mully mully njan maduthu.. Toilet angu kidenu urengiyalo enu vicharichu poyee........

Jeeviathil pine orikalum njan karikum vellam kattu kudichitu eelaa..

Eniku etine pety oke onne pareyan ulloo.. “Ariyata Pilla Choriyumbol ariyum”

Thursday, September 20, 2007

Oru Gunda yude Jeevitham

Ente vidya byasam oru valiya sambahavam tane aanu. School jeevitham eniku 3 school'il ninum poorthy aakendy vannu.Aabasam koody poyethu kodnu aanu enetu aanu satyam.

Ente high school vare ullaa schooling oru valiya ethihasam tane aanu. Engene aanu njan high school vare ethiyathu ennu chodichal eniku enum ariyila. Aa averodu njan +2 kazhinju Engineering um chyathu enu parenjal epol bodam ketu pokum ennu chodichal mathy.


School exam'sil etevum koodethal Onoo Rando subjects nu matrem 2 digit marks undayirune njan school management tane moderation marks kondu matrem high school vare ethy ennu venamenkil pareyam. Ente palle subject’nte yum moderation mark 2 digits’um original mark 1 digit’um ayirunu..

Exam ezhutan pokumbol eethu aanu exam eenu polum oru pidathavum elayirunu. Exam ezuthembol aduthu erikuna padikunu kutikalku oru budhimutum undakate adiyate bell adikumbol tane ente asnwer sheetum eduthu njan groundil kalikan ayitu erengum. Ente aake ulla oru competion Justin enu pareyuna oruthen ayirunu. Njangal thamil ayirunu adiyam classil ninum erengan competition. Aven edeku vechu America yil poyee. Athode eniku oru competetion ellate ayee.


Ente classil chila pretyeka niyamangal undayirunu primary school’il padikumbol. Ella varshavum oru Gunda classil undakum .Aaa gunda pareyunathu classil ellarumm anuserikum.Ellarkum aa varshate gundaye bahumanam ayirunu. Gundakal anubavichu pone saukaryangal elllarum assoyode kandirunu. Njanum manasil vicharichu aduthe varsham njan tane gunda.


Mikaavarum enthu enkilum taly poly tarem kanichu aanu oro varshavum oroo gunda undakunathu. Njan 2 aam classil keryi’yepol gunda aakan ula chance’um noky nadanu. Paditham enne field’il talpariyam ellate erunathu kodnu kazhivu teliyikan ene pole ullevarku ethu pole taly poly taram oke kanikuka matreme margam undayirunu ullo.


Aa varsham njan noky eruna divasam vannu.. Anne divasam ravile oruthanum ayitu ravile onum randum parenju udeky. Ucheku choru unnan vitepol avenitu randu enam potikan njan teerumanichu. Ucheku lunch break nu vitepol avene njan oridathu etu pidichu. Tallinte lakshanam kande bhaky ullavar vannu enee prolsahipichu. Avesanam njanum vere 2-3 perum koody avene poky eduthu tazha eettu.

Avenu sarem aaya murivu tane patty..Aven 2 week snte oru medical leave tane vendy vannu tirichu school'il varan. Ente shakthi orthu eniku abhimanam tonny. Kollam ellarkum epol enne oru pedy oke undu.


Class'il undayirune arro etoke nere Principalinte aduthu poyee parenjoo. Pine pareyenooo pooram .Ethanum minute'kalku ullil gunda aakan sremicha njan nere pricncipal'inte mumbil present.. Annu principal avide vechu tane enikitu 2 ennam angu kundiku noky potichu. Hooo entoru ady aanu adichatu.Aaa talinete effect evide parenjal manasilakila.. Athu oru onnu onara ady ayirunu.. Pilere adikunathil madam P.hD eduthitu undo vicharichu poyee..


Pite divasam ravile ulla school assemmbl'il vere kure tallum kure parithoshikangalum pinneyum kity.. Onnum pareyenda athodu koody class'ile gunda akenam enna agreham mathy aky. Gunda field eniku patiyathu alla ennu eniku manasilyee.. Ente gunda daivangele bye bye


Eniku onee pareyan uloo Vinasa kale Opposite Budhi !!!

Sunday, September 16, 2007

Timepiece Engineering

Cherupathil njan ente pappayude taravatil aanu tamasichirunathu.Avide ene nokan ente uncle , aunty pine grand father ennivar full tme undayirunu. Grand Father orikal parenju "eda eniku ente 7 makale ellareyum nokan etreyum kashte pedendy vanitu ellla "..

Veetil grand father nu pandu aaro gift koduthe oru "timepiece" undayirunu. Kannan nalle bhangy ayirunu athinu. Athu kondu tane ente Engineering buthyil athine petty koodthal padikan tonuka sobavikam matrema yirunu.

Orikal veetukar evidyo poyirikuna samyathu njan aa timepiece full azhichu... ella parts um nalle pole kandu..enthoru screw aanu ee timepiece nu akathu. Vatathil erikuna etreyum screws athiyam ayitu aanu njan kanunathu. Ente progress report ile "vatangal " aanu ethinu mumbu etevum kodetal orimichu njan kanditu ullethu..

Avesanam paditham kazhinju njan timepiece thiruchu assemble cheyan tudengy..Ente karthavee enthooru assemble cheyathitum ee pandarem angu teerunu illeloo.. Oridathu fit cheyumbol vere evidunu enkilum pandarengal chady pokum.Maduthu njan !!!!..

Eee timepiece etreyum vrithy kedu aaky undakiya compani'kare njan pacha tery vilichu... Ethu pole oke undakiyal ene pole ullevar engen ethinte mechanism oke padikum..

Secodnukal minute'kal ayum , minute'kal manikuru'kal ayum pokondu erunu.. Kure kazhinjepol purethu oru shabdam "eda arune evide poyee kidakuka aanu" ..Ente grand father nte sound.. Njan aake angu viyarthu kulikan tudengy..

Annu dehathu ninu ozhaky poye vellam undayirunu enkil najn oru Malayala Manorama'yude "mazha vella sambaharany project " tudengiyene.. hooo ... njan ochayil parenju epol varam.... . Vaathil kutty etiruna'thu kondu akathu njan time piece turenu parts by parts aye vechirikunathu grand father kandilaa. Njan vekam time correct aky vechu timepiece'l. Akethu undaryiunu pandarem pidicha spare parts ellam koody eduthu kondu poyee maty vechu. Enitu vekam poyee vathil turenoo..

"Entada viyarthu erikunathu" turenepole oru chodiyam. " Urengiyepol fan edan marenoo poyee" ketal viswasikan patuna oru nunna angu nere tatty vitu. Grand father akathu poyee. enitu kurechu neram kidenu.

Kurechu kazhinju ezhunetu timepiece'l noky grandfather parenjoo "hoo ennu entha samayam angu pokata'thu". Tottu apurethe muriyil undayirune njan manasil parenjoo "Pine samyam pokenamenkil Timepiece'nu akathu vellom vende. Akathe parts ellam ente bed'nte adiyil alle". Timepiece'nte verum cover annu avide njan vechathu.

Pine kurechu neram kazhinjepol Grand father ezhunetu nere rubber tottathil'eku poyee. Kitiya samyam kondu njan veendum timepiece nte parts eelam akathu ketan shremichu. Kure nerathe sremthinu sesham oru 90 % parts um akathu kety. Bhaky ullethu njan eduthu olipichu vechu. enitu time piece eduthedethu kondu poyee vechu .

Tirichu vanaa grand father kanunanthu anegate kidakune time piece aanu. "Eda arune , Ente timepiece oodunu illa. Nee nale town'il pokumbol ethu onu nannaki kondu varenam." kelkate pathy kete patthy njan vekam poyee time piece eduthu kondu vannu bag'il kety vechitu parenju " marenu pokenda epol tane bagil vechitu undu". Etreyum utera vaditham ulla oru cheru mone kitiyathil apol ente grand father abhimanam konditu undayirikam.

Ennum ene aletune oru presenam aanu timepiece ooriyitu tirichu athu pole kety vekam eenu ulethu. Engineering kazhinjitum athinu oru uteream kityitu elllaa... Chilla karryangal angene aanu enu vicharichu najn aswasikunu entoru padichalum angu manasilakillaa.