എല്ലാ കാരിയെങ്ങളും ചെയുമ്പോള്‍ നല്ലേ വൃത്തി ആയി ചെയുകാ എനേതു എന്‍റെ പണ്ടു തൊട്ടേ ഉള്ള ഒരു ശീലം ആണ്. പിനെ എന്ത് എങ്കിലും സാധനം മേടികുക ആണെകില്‍ അത് കുറിച്ചു കൂടെതല്‍ മേടികുക എനെതും എന്‍റെ ഒരു ദുശീലം ആണ്.
എഞ്ചിനീയറിംഗ് നു ലാബ് ടീം ആയിടു ചെയുമ്പോള്‍ അതിന്‍റെ ബുദ്ധിമുട്ടു എന്‍റെ കൂടെ ചെയതവെര്‍ കുറെ അനുഭവിചിടു ഉണ്ട്. ഒന്നും ചെയ്കയും ഇല്ല , ഇന്നി വെല്ലോം ചെയ്താല്‍ തനെ പണ്ടാരേം ഞാന്‍ ഒരികളും ചെയ്തു തീരില. ഒരു മാതിരി പാഞ്ചാലീ വസ്ത്ര അഭിഷേകം പോലെ ആണ്, എന്തൊരു ചെയതലും തീരില. എനാല്‍ ചെയ്തു കഴിഞ്ഞത് വെല്ലോതിനും കൊള്ളാമോ എന് ചോദിച്ചാല്‍ അതും ഇല്ല. ചുമ്മാ കുറെ ആരോഗ്യം കളഞ്ഞത് മിച്ചം.
ഞാന്‍ ഈ ബ്ലോഗില്‍ എന്‍റെ ചെരുപത്ത്തില്‍ നടത്തിയ ചില്ല ഷോപ്പിങ്ങ് അനുഭവങ്ങള്‍ പറയുന്നു.
ഞാന്‍ എന്‍റെ പപ്പയുടെ തറവാടില്‍ താമസികുമ്പോള്‍ എനെ ചിലെപോള്‍ അതിയവശ്യം വരുമ്പോള്‍ കടയില്‍ വിടും . ഒരികല്‍ എനെ വിട്ടു മേടിച്ച ഒരു സാധനം വര്‍ഷങ്ങല്കും ശേഷം ഇപോളും ഉപെയോഗിച്ചു കൊണ്ടു ഇരികുന്നു. ഉലുവ എന്ന് പരെയുന ഒരു സാധനം നമ്മള്‍ കറിയില്‍ ഒകെ ഇടാന്‍ ഉപെയോഗികും. അത് സാധരേന 100 ഗ്രാം ഒകെ ആണ് വാങ്ങികുനത്. അത് തനെ മാസങ്ങള്‍ ഉപെയോനിഖ്‌യന്‍ ഉണ്ടാകും. കടയില്‍ ചെന്നു ഞാന്‍ parenju "ചേട്ടാ 1 kg ഉലുവ. എനോട് ഒനും കൂടി ചോദിച്ചു " മോനേ എത്ര ആണ് വേണ്ടത്. ഒരു സംശയവും കൂടാതെ ഞാന്‍ പറഞ്ഞു 1 kg. മോന്‍റെ വീട്ടില്‍ കല്യാണം വല്ലതും ഉണ്ടോ . ഞാന്‍ പറഞ്ഞു "ഇല്ല" . അന്ന് ഞാന്‍ മേടിച്ച ഉലുവ ഇപോളും വീട്ടില്‍ ഉപെയോങികുന്നു ഉണ്ട് . ഇപ്പോള്‍ എനിക്ക് തോനുന്നു ഉലുവ മേടിചിടു ഒരു 6,7 വര്ഷം എങ്കിലും ആയിടു ഉണ്ട്. ഞാന്‍ തറവാടില്‍ ചെലുംബോള്‍ അവിടെ ഉള്ള അങ്കിള് എനോട് പരെയും ഇപോളും ഞാന്‍ മേടിച്ച ഉലുവ ആണ് ഉപെയോങികുനത് എന്ന്. അത്ര അഭിമാനം കൊല്ലേണ്ട കാരിയം ഒനും അല്ലഞ്ഞെത് കൊണ്ടു ഞാന്‍ എപോലും ഒന്നു ചിരിച്ചു കണ്ചിടു സ്ഥലം കാലി ആക്കും...
വേറ ഒരികല്‍ ഞാന്‍ നഴ്സറി ക്ലാസ്സ് ഇല്‍ പടികുമ്പോള്‍ ആണെനു തോനുന്നു ഒരികല്‍ ഞാന്‍ പപ്പയുടെ കയില്‍ നിന്നും 50 രൂപ മേടിച്ചു. എനിടു ആ 50 രൂപ കൊണ്ടു ഞാന്‍ Gas മിടായീ മേടിച്ചു . Gas മിടായിക് ആണ് 1 പൈസ ആണ് വില. 50 രൂപക്ക് ആപോള്‍ എത്ര കിട്ടും എന് ആലോചിച്ചു കോള്. 1 വര്ഷം കഴിഞ്ഞെപോള്‍ എന്‍റെ ഒരു അങ്കിള് ആ gas മിടായീ കൂട് എടുത്തു പറമ്പില്‍ കളഞ്ഞു. 1 വര്ഷം കൊണ്ടു എനിക്ക് ആ കൂടിന്‍റെ കാല്‍ ഭാഗം പോലും തിനാന്‍ പടി ഇല്ല. അത്രെക് ഉണ്ടായിരുന്നു .
ഇത് പോലെ കുറെ ഉണ്ടെന്കിലും ഇപ്പോള്‍ ഈ രണ്ടു കാരിയങ്ങളില്‍ ഞാന്‍ നിര്‍ത്തുന്നു. കുറിച്ചും കൂടി മലയാളത്തില്‍ എഴുതി പടിചിടു വലിയ കഥകള്‍ എഴുതാം.. നന്നി നമസ്കാരം !!!!!!!!
Todays Quote :
"Mastering others is strength. Mastering yourself is true power." Lao Tzu
Todays "Technical Line"
Expect a new Java made by Google
Friday, November 23, 2007
Subscribe to:
Post Comments (Atom)
1 comment:
ബൂലോഗത്തേക്ക് സ്വാഗതം
ബൂലോഗരില്‍ ഭൂരിഭാഗവും മറ്റുള്ളവരുടെ പോസ്റ്റുകള്‍ കണ്ടെത്തുന്നത്
തനിമലയാളം,
ചിന്ത
എന്നീ പോസ്റ്റ് അഗ്രിഗേറ്ററുകള്‍ വഴിയാണ്. തനിമലയാളത്തിലും, ചിന്തയിലും പ്രദര്‍ശിപ്പിക്കുവാന്‍ പ്രത്യേകിച്ച് നമുക്കൊന്നും ചെയ്യുവാനില്ല. നമ്മുടെ പോസ്റ്റുകളില്‍ മലയാളം കൂടി ഉള്‍പെടുത്തിയാല്‍ മതി.
അതുപോലെ പോസ്റ്റുകളില്‍ രേഖപ്പെടുത്തുന്ന പ്രതികരണങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുസ്ഥലമാണ്
കമന്റ് അഗ്രിഗേറ്റര്‍.മറുമൊഴി ഇത്തരത്തിലൊന്നാണ്. ഇതുവഴിയും ധാരാളം വായനക്കാര്‍ നമ്മുടെ പോസ്റ്റുകള്‍ തേടിയെത്താറുണ്ട്. ബ്ലോഗ് സെറ്റിങ്ങ്സില്‍ ഒരു ചെറിയ മാറ്റം വരുത്തിയാല്‍ താങ്കളുടെ ഈ പോസ്റ്റില്‍ വരുന്ന കമന്റുകളും മറുമൊഴിയിലോട്ടെത്തും.
യൂണികോഡില്‍ അധിഷ്ടിധമായ മലയാളം ഫോണ്ടുകളാണ് നാം ഉപയോഗിക്കേണ്ടതും, കൂടുതല്‍ ബൂലോഗര്‍ക്ക് വായിക്കാന്‍ പറ്റുന്നതും. എന്നാല്‍ യൂണികോഡിലുള്ള മലയാളം ഫോണ്ടുകള്‍ ഏതൊക്കെയാണ്, എവിടെ നിന്നൊക്കെയാണ് അവ ലഭിക്കുന്നത്?. അറിയണ്ടേ?. ഇതാ ഇവിടം സന്ദര്‍ശിക്കു.
സിബുവിന്റെ 'വരമൊഴി എഡിറ്റര്‍' ഉപയോഗിച്ചാണ് ഇന്റര്‍നെറ്റിന് വെളിയിലായിരിക്കുമ്പോള്‍
(offline) ഞാന്‍ മലയാളം എഴുതി സേവ് ചെയ്തു വയ്ക്കുന്നത്.
ഇന്റര്‍നെറ്റിലായിരിക്കുമ്പോള്‍ (online) നേരിട്ട് മലയാള അക്ഷരങ്ങള്‍ എഴുതുവാന്‍
പെരിങ്ങോടന്റെ 'മൊഴി കീമാന്‍' ഉപയോഗിക്കുന്നതാണ് കൂടുതല്‍ സൗകര്യം.
ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെയൊക്കെപറ്റിയുള്ള വിശദവിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.
ഗൂഗിള്‍ ഇന്‍ഡിക്‌ട്രാന്‍സ്ലിറ്ററേഷന്‍ ആണ് മലയാളമെഴുതാനുള്ള ആധുനിക സംവിധാനം. താങ്കള്‍ക്ക് തീര്‍ചയായും ശ്രമിച്ചുനോക്കാവുന്നതാണിതും.
ഇതാ ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചനടന്നത് വായിക്കാം.
താങ്കളുടെ ഈ ബ്ലോഗിന്റെ സെറ്റിങ്ങ്സിനെപറ്റി കൂടുതല്‍ അറിയണമെന്നുണ്ടോ?.
താഴെകൊടുത്തിരിക്കുന്ന മേല്‍വിലാസങ്ങളില്‍ സമയം കിട്ടുമ്പോള്‍ പോയി തപ്പിനോക്കൂ.
നവാഗതരെ ഇതിലെ ഇതിലെ
മലയാളത്തില്‍ എങ്ങനെ ബ്ലോഗാം
താങ്കളുടെ വരവും പ്രതീക്ഷിച്ച് അറിവിന്റെ ആര്‍ഭാടമാണവിടെ തയ്യാറായിരിക്കുന്നത്.
തങ്കള്‍ ഉണ്ടാക്കിക്കഴിഞ്ഞ ഈ ബോാഗിനെ കൂടുതല്‍ മിനുക്കിപണിയണമെന്നാഗ്രിക്കുന്നുണ്ടോ. നമ്മുടെ
ഹരീHaree യുടെ സാങ്കേതികം എന്ന ബ്ലോഗ്ഗില്‍ ധാരാളം കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്.
നവാഗതരെ മാത്രം ഉദ്ദേശിച്ച് നമ്മുടെ കേരളാ ഫാര്‍മര്‍ വഴികാട്ടി എന്നൊരു പ്രത്യേക ബ്ലോഗ് തന്നെ തുടങ്ങിയിട്ടുണ്ട്. മേല്‍പ്പറന്‍ഞ്ഞ് എല്ലാകാര്യങ്ങളും അവിടെയും കാണാം.
സ്വതന്ത്ര സോഫ്റ്റ് വെയറിനെകുറിച്ചുകൂടി രണ്ട് വാക്ക് പറയാതെ നിര്‍ത്തിയാല്‍ അപരാധമായിരിക്കും.
ഇതാ ഇവിടെ പോയി വായിച്ചാല്‍ മതി. സ്വതന്ത്രസോഫ്‌റ്റ് വെയറിനെ പറ്റി പല പുതിയ അറിവുകളം നമുക്ക് നേടിത്തരും.
ബ്ലോഗര്‍മാരുടെ ഇടയില്‍ മലയാളം കടന്നുവന്ന ചരിത്രം അറിയണമെന്നുണ്ടോ. വളരെ രസകരമാണ് വായിക്കാന്‍. ശോണിമയുടെ
ഈ ബ്ലോഗില്‍ചെന്ന് ദേവന്റേയും, വിശ്വപ്രഭ യുടെയും കമന്റുകള്‍ വായിക്കുക.
മേല്‍പ്പറഞ്ഞതില്‍ ഏതെങ്കിലും കാര്യം നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടെങ്കില്‍ ഞാന്‍ ധന്യനായി.
ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ് വഴി ബൂലോഗത്തോട്
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും.
Happy blogging!!
Post a Comment