ബ്ലോഗ് എഴുതാന്‍ ആദിയം ഉള്ള ഉല്‍സാഹം ഇപ്പോള്‍ വളെരെ കുറഞ്ഞു പോയെതു പോലെ തോനുന്നു . മാസത്തില്‍ 3 ഉം 4 ഉം ബ്ലോഗ് എഴുതിയ ഞാന്‍ ഇപ്പോള്‍ ഒരേണം എഴുതാന്‍ തനെ വളെരെ കഷ്ടപെടുക ആണ് .
മറ്റുളവരുടെ ബ്ലോഗ്ഉകള്‍ ഉം ആയിടു നോകുമ്പോള്‍ എന്‍റെ ബ്ലോഗ് ബ്ലോഗ്ലോകത്തിനു ഒരു നാണകേടു ആനെനു വരെ തോനിയിടു ഉണ്ട് . എഴുതി എഴുതി ഞാനും ഒരു നല്ലേ എഴുത്ത്‌കാരെന്‍ ആകും എന്ന് ഓര്‍ത്തിടു എഴുത്ത് മത്രെമേ നടകുന്നു ഉളൂ , സ്റ്റാന്‍ഡേര്‍ഡ് ഇപോളും തറ തനെ . നന്നാക്കാന്‍ ഞാന്‍ വളെരെ ശ്രേമികുന്നു ഉണ്ട് . പക്ഷെ എനിക്ക് അറിയാം ഒരു തവള ചാടിയാല്‍ എന്തൊരു പോകും എന്ന് .
ഈ ഇട ആയിടു ഡല്‍ഹിയില്‍ നല്ല തന്നുപ് ആണ് . എന്‍റെ മെയിന്‍ പരിപാടി ഉറേകം തനെ . ഈങ്ങേനെ ഒരു ദിവസം ഇരുനേപോള്‍ ആണ് പണ്ടു ചെരുപത്തില്‍ വിട്ടിലെക് ഒരു വേലകാരിയെ വിളിക്കാന്‍ വേണ്ടി പോയ ഓര്‍മ വന്നത്.
ജീവതത്തില്‍ എനില്‍ ഉള്ള സ്പോര്‍ട്സ്‌കാരേനെ ഞാന്‍ ആദിയം ആയീ കണ്ടത് അന്ന് ആണ് . എന്‍റെ വീട്ടില്‍ അടുക്ല പണിക് ആയിട്ട് അടുത്ത് ഉള്ള കോളനിയില്‍ നിന്നും ഒരു സ്ത്രീ വരും ആയിരുന്നു .പേരു ഇപ്പോള്‍ ഓര്‍കുന്നു ഇല്ലാ. തല്‍കാലം തങ്കമ ചേച്ചി എന്ന് വിളികാം. അലെന്കിലും ഒരു പേരില്‍ എന്ത് ഇരികുന്നു അല്ലെ . വീട്ടില്‍ അടുകളയില്‍ അത്യാവശ്യം ആയി ഉള്ള പണികളില്‍ ഒകെ ഒരു സഹായം തനെ ആയിരുന്നു ആ ചേച്ചി .
ഒരികല്‍ 2-3 ദിവസം ആയിട്ട് തങ്കമ ചേച്ചിയെ വിട്ടിലെക് കാണുന്നു ഇല്ലാ . വീട്ടില്‍ നിന്നും എന്നെ ചെചിക് എന്ത് പറ്റി എന്ന് അറിയാന്‍ ആയിട്ട് പറഞ്ഞു വിട്ടു .
തങ്കമ ചേച്ചിടെ കോളനി ഒരു മലയുടെ മുകളില്‍ ആണ് . അവിടെ എല്ലാം ഒരു വിദം പാവപെട്ടവര്‍ ആണ് താമസികുനത്. ദിവസവും എവിടെ എങ്കിലും ജോലിക്ക് പോയീ കിട്ടുന്ന കാശു കൊണ്ടു ഒരു വിദം ജീവിച്ചു പോകുന്ന ആള്കാര്‍ ആണ് അവിടെ . കോളനിയില്‍ വീടുകള്‍ എല്ലാം അടുത്ത് അടുത്ത് ആയിടു ഉള്ളത് . തങ്കമ ചേച്ചി കോളനിടെ എകതെശം നടുക് ആയിട്ട് ആണ് താമസിചിരുനത് .
കോളനിലേക്ക് പോകാന്‍ ആയിടു ഒരു ചെറിയ ഊട് വഴിയേ ഉളൂ . ആ ഊട് വഴിയില്‍ കൂടി കുന്നു കയറി തങ്കമ ചേച്ചിടെ വീട്ടില്‍ എത്തി . പുറത്തു നിന്നും വിളിച്ചു ചോദിച്ചു "തങ്കമ ചേച്ചിയേ .." കുറിച്ചു നല്ല പോല നിട്ടി തനെ വിളിച്ചു .ഒരു അനെകവും ഇല്ലാ . ഞാന്‍ ഒനും കൂടി വിളിച്ചു നോകി . ഇപ്രാവിശ്യം തങ്കമ ചേച്ചിയുടെ വിടിന്‍റെ ഓപ്പോസിറ്റ് ഉള്ള വീട്ടില്‍ നിന്നും നല്ല മസില്‍ ഒകെ ഉള്ള ഒരു ചേട്ടന്‍ ഏറെങ്ങി വനിട്ടു ആര്‍ക് ആടാ ആ ____ നെ വേണ്ടത് എന്ന് പറഞ്ഞു അങ്ങ് തെറി തുടെങ്ങി . കടന്ല്‍ കൂട് ഇളെകിയത് പോലെ അടുത്ത വീടുകളില്‍ നിന്നും നല്ലേ തടിയും തന്ട്ടെടവും ഉള്ള ചേട്ടന്‍ മാര്‍ ഏറെങ്ങി വരാന്‍ തുടെങ്ങി .
എല്ലാരും വളെരെ ദേഷ്യത്തില്‍ ആണ് ഏറെങ്ങി വരുനത് . ഇടെക് ഒരു ചേട്ടന്‍ വിളിച്ചു ചോദിച്ചു അവനെ പിടികെട . അത് കേട്ടതും ഇനിയും നിനാല്‍ തടി കേടു ആകും എന് മനസിലാകി ഞാന്‍ പതുക വേകം നടക്കാന്‍ തുടെങ്ങി. പിന്നെ പതുകെ പതുകെ അത് ഓട്ടം ആയി മാറി തുടെങ്ങി .
ഞാന്‍ എന്‍റെ ജീവിതത്തില്‍ ഇത് പോലെ ഓടിയിടു ഇല്ലാ . പ്രാണ ഭയം കൊണ്ടു ഉള്ള ഓട്ടം എന്ത് ആണെനു അനു മനസിലാകി . athlectics ഇല്‍ hurdiles എന്ന ഒരു ഇനം ഉണ്ട് . അത് ആണ് ഞാന്‍ അവിടെ ചെയ്തത് . ഉള്ള മതിലുകള്‍ എല്ലാം വളെരെ കൂള്‍ ആയിടു ചാടി കടന് പറകുക ആയിരുന്നു ഞാന്‍ . ഞാന്‍ വീട്ടില്‍ ചെനിടു ആനു ഓട്ടം നിരത്തിയത് .
എനിത്നു ആനു ആളുകള്‍ അത് പോലെ ചെയ്തത് എന് ഇന്നും എനിക്ക് അറിയില .കഴിഞ്ഞ വര്ഷം ആ വഴിയില്‍ കൂടി പോകേണ്ടി വന്നു . അവിടെ ഇപ്പോള്‍ കോളനി ഇല്ലാ . കുറെ 2 ഉം 3 ഉം നില വീടുകള്‍ മത്രേം.
എല്ലാം ഇപ്പോള്‍ വളെരെ ശാന്തം മനോഹരം !!!
4 comments:
നഞ്ച് എന്തിനാ നാനാഴി! ഈ ഒന്നുപോരെ, ഒരുമാസത്തെക്കു!
:)
സംഭവം കൊള്ളാം.
പക്ഷേ, അക്ഷരത്തെറ്റുകള്‍ ഒരുപാടുള്ളത് വായനയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ശ്രദ്ധിയ്ക്കുമല്ലോ.
:)
അക്ഷരത്തെറ്റുകള്‍ ഒരുപാടുള്ളത് വായനയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Computador, I hope you enjoy. The address is http://computador-brasil.blogspot.com. A hug.
Post a Comment