മുതോലപുരം എന്ന എന്‍റെ സുന്ദേരം ആയ ഗ്രാമത്തിലെ വളെരെ വേണ്ട പെട്ട ഒരു വെക്തി ആണ് ജോര്‍ജ്ജ് കുട്ടി എന് വിളികുനെ ജോര്‍ജ്ജ് കുട്ടി ചേട്ടന്‍. നാടുകാര്‍കു അത്യവശേയം വേണ്ട ഉപകാരെങ്ങള്‍ ഒകെ ചെയ്തു കൊടുത്തും തന്‍റെ ട്രേഡ് മാര്‍ക്ക് ആയ 8O's മോഡല്‍ അംബാസിഡര്‍ കാര്‍ ടാക്സി സര്‍വീസ് നടത്തിയും ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ മുതോലപുറത്തു കാര്‍ക് കണില്‍ ഉണ്ണി ആയ മാറി .
ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ന്‍റെ നോര്‍മല്‍ ഡ്രസ്സ് ഒരു വൈറ്റ് മുണ്ടും പിനെ ഒരു 2 ബട്ടന്‍സ് ഊരി ഇട്ട ഷര്‍ട്ടും ആണ് . ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ ഇപ്പോള്‍ ഒരു ഗോള്‍ഡ് കളര്‍ ഫ്രെയിം ഉള്ള കണ്ണാടി ഒകെ ആയി . ചെറിയ കഷേണ്ടി ഉള്ള തലയില്‍ ചുരുണ്ട മുടി ഉണ്ട് . എപോളും ഒരു ചിരിയും ആയിടു മത്രെമേ ജോര്‍ജ്ജ് കുട്ടി ചേട്ടന്‍നെ കാണാന്‍ പാടുക ഉള്ളു .
ജോര്‍ജ്ജ് കുടി ചേട്ടന്‍നെ പെറ്റി ആതിയം ഓര്‍മ വരുനത് ആ അംബാസിഡര്‍ കാര്‍ ഉം ആയിടു എനെ'യും എന്‍റെ അന്നിയെന്‍'എയും ഹോസ്റ്റലില്‍ കൊണ്ടു പോയീ ആകാനും , തിരിച്ചു കൊണ്ടു വരാനും പോകുനത് ആണ് . ഞങളുടെ ഒരു അണ്‍ ഒഫീഷ്യല്‍ ഗാര്‍ദ്യന്‍ ആണ് ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ .
ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ന്‍റെ അംബാസിഡര്‍ കാര്‍ ഒരു ഒന്നു ഒന്നര കാര്‍ ആണ് . 8O's ആദിയം മേടിച്ച കാര്‍ ഇപോളും ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ കൈയിവിടിടു ഇല്ല .എന്‍റെ ചെരുപ കാലം തൊട്ടു കാര്‍ഓടു കൂടി മത്രെമേ ജോര്‍ജ്ജ് കുട്ടി ചേട്ടന്‍നെ കാണാന്‍ സാധിച്ചിരുന്നു ഉള്ളു. ജോര്‍ജ്ജ് കുട്ടി ചേട്ടന് ന്‍റെ ഒരു ഭാഗം തനെ ആണ് ആ വൈറ്റ് അംബാസിഡര്‍ . ഇത്ര കാലം ആയിട്ടും വലിയ മാറ്റം ഒനും വനിടു ഇല്ല ആ കാര്‍നു .
ഒരികല്‍ ഒരിടത്ത് ടൂര്‍ 'നി പോയെപോള്‍ എടെക് വെച്ചു കാര്‍ 'ന്‍റെ ഡോര്‍ കേടു ആയീ . അകത്തു നിന്നും ഡോര്‍ തുരെകാന്‍ പറ്റാതെ ആയി .. ടൂര്‍ തീരുനെ വരെ പുരേതു ഏറെങാന്‍ കുറെ സര്‍ക്കസ് കളി കേണ്ടി വന്നു .
ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ കുറിച്ചു വെള്ളം ഒകെ അടികും . പക്ഷെ ജോര്‍ജ്ജ് കുട്ടി ചെടന്‍ വെള്ളം അടിച്ച് വണ്ടി ഓടിച്ചാലും ഡ്രൈവിങ്ങ് 'ഇല്‍ ഒരു ചെറിയ ശ്രേധ കുറവ് പോലും വരില . ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ പാടുന്ന പടുകളില്‍ എറെവും ഇഷ്റെപെടത്
"പൂമുക വാതില്കേല്‍ ചൂലും ആയ് നില്കുന പൂന്തിങ്കല്‍ ആണ് എന്‍റെ ഭാരിയ ..."
എന്ന പാട്ട് ആണ് . വെള്ളം അടിചിടു വീട്ടില്‍ ചെലുംബോള്‍ നടകുന കര്യങ്ങേലെ പെറ്റി ആണ് ആ പാട്ടില്‍ . ആവശിയം ഉള്ളവര്‍ക് പിനെ പറഞ്ഞു തരം .
ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ നെ പെട്ടി ഉള്ള ഈ സംഭവം നടുകുമ്പോള്‍ ഞാന്‍ എഞ്ചിനീയറിംഗ് കോളേജില്‍ പടികുക ആയിരുന്നു . വീട്ടില്‍ അവെധികു വനെപോള്‍ ആണ് ഈട്രെയും വലിയ കാര്യങ്ങല്‍ എല്ലാം ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ കാണിച്ചു എന്ന് അറിയുനത് .
പതിവു പോലെ കൂത്താട്ടുകുളം ഡയാന ബാര്‍ 'ഇല്‍ നിന്നും വെള്ളം അടിച്ചിട്ടു കാര്‍ ഓടിച്ചു വീടിലെക് പോകുക ആയിരുന്നു .വഴിയില്‍ വെച്ചു കുറെ ഈട്ട കേറിയ ലോറി കളെ കണ്ടു മുടി. വളെരെ മര്യാദ ആയെ കുറിച്ചു ഹോണ്‍ അടിച്ച് നോകി . ഹ്മ്മം അവന്മാര്‍ വഴി മാറി കൊടുത്തു ഇല്ല . പിനെ കുറിച്ചു കൂടി ശക്തം ആയിടു ഹോണ്‍ അടിച്ച് ...ഒനും പരെയെണ്ട അവര്‍ക്ക് ഒരു മൈണ്ടും ഇല്ലാതെ റോഡ് ന്‍റെ നടക് കൂടി ഓടിച്ചു കൊണ്ടു ഇരുന്നു
ഇങ്ങേനെ ഒരു 4-5 കിലോമീറ്റര്‍ പുരെകില്‍ പോകേണ്ടി വന്നു . അവസാനം ലോറി മുതോലപുരം ജന്ശന്‍ ഇല്‍ വനെപോള്‍ ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ കാര്‍ ഓവര്‍ ടേക്ക് ചെയ്തു ലോറി എല്ലാം ബ്ലോക്ക് ചെയ്തു നിറുത്തി. ഒരു 2- 3 ലോറി ഉണ്ടായിരുന്നു എന് പരെയുനു . കാര്‍ 'ഇല്‍ നിന്നും സിനിമ യിലെ ഹീറോ ഇരെങ്ങുനത് പോലെ ഏറെങ്ങിയിടു അങ്ങ് ബഹളം ആയീ ..
റോഡ് ബ്ലോക്ക് ചെയ്തു ഉള്ള ജോര്‍ജ്ജ് കുട്ടി ചേട്ടന് ന്‍റെ കലാ പരിപാടി കുറിച്ചു നേരം തുടെര്‍നു . 2-3 ലോറിഇല്‍ ഡ്രൈവര്‍ 'ഉം ക്ലീനെര്‍ 'ഉം ആയിടു ഒരു 6-7 പേരു എങ്കിലും കാണും . അവരുടെ അടുത്ത് ആണ് ധീരന്‍ ആയ ജോര്‍ജ്ജ് കുട്ടി ചേട്ടന് ന്‍റെ ഒറെക് ഉള്ള കല പരിപാടികള്‍ നടത്തിയെത് .
ഇതിന്‍റെ എടെക് ഒരു ലോറി ലെ ഡ്രൈവര്‍ ജോര്‍ജ്ജ് കുട്ടി ചേട്ടന് ന്‍റെ തലാന്‍ ആയിടു ഏറെങ്ങി എന്ന് ആണ് കേടത് . എന്നാല്‍ ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ ലോക്കല്‍ ആള്‍ ആണ് എന്ന് മനസിലകിയ പുളി മിണ്ടാതെ ഇരുന്നു എന്ന് പരെയുനു . എന്തായാലും അവസാനം അവിടെ കൂടി നിനെവര്‍ ജോര്‍ജ്ജ് കുട്ടിയെ സമാധാനിപിച്ചു തിരിച്ചു ഒരു വിധം കാറില്‍ കേറി വീടിലെക് പറഞ്ഞു വിടു .
ജോര്‍ജ്ജ് കുട്ടി ചേട്ടന് ന്‍റെ ഈ കല പ്രേകടനം എല്ലാര്കും ഒരു പുതുമ അയ്രിനു . കാരണം വെള്ളം അടിച്ചാല്‍ ദീസേന്ട്ട് ആയ ജോര്‍ജ്ജ് കുട്ടി ചേട്ടന് ഇങ്ങേനെ ഒകെ കാണിക്കും എന് ആരും ചിന്തിചിടു പോലും ഇല്ല .
ഈ സംഭവം ജോര്‍ജ്ജ് കുട്ടി ചേട്ടന് ന്‍റെ മാര്‍ക്കറ്റ് വാല്യൂ കുരെച്ചില്ല എന് ഞാന്‍ വിസ്വസികുനത് . കരേണം അടുത്ത പഞ്ചായത ഇലക്ഷനില്‍ 'ഇല്‍ ഒറ്റെക് നിന് ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ ജയിച്ചു . ജോര്‍ജ്ജ് കുട്ടി ചേട്ടന്'ന്‍റെ ചിനം "തോണി "(ബോട്ട് ) ആയിരുന്നു .
ഇനും ജോര്‍ജ്ജ് കുട്ടി ചേട്ടന്‍ ആ അംബാസിഡര്‍ കാറും ആയിടു അടിച്ച് പൊളിച്ചു നടകുന്നു !!!!
Wednesday, October 24, 2007
George kuty
Subscribe to:
Post Comments (Atom)
No comments:
Post a Comment