Friday, November 23, 2007

Retail shoppings

എല്ലാ കാരിയെങ്ങളും ചെയുമ്പോള്‍ നല്ലേ വൃത്തി ആയി ചെയുകാ എനേതു എന്‍റെ പണ്ടു തൊട്ടേ ഉള്ള ഒരു ശീലം ആണ്. പിനെ എന്ത് എങ്കിലും സാധനം മേടികുക ആണെകില്‍ അത് കുറിച്ചു കൂടെതല്‍ മേടികുക എനെതും എന്‍റെ ഒരു ദുശീലം ആണ്.

എഞ്ചിനീയറിംഗ് നു ലാബ്‌ ടീം ആയിടു ചെയുമ്പോള്‍ അതിന്‍റെ ബുദ്ധിമുട്ടു എന്‍റെ കൂടെ ചെയതവെര്‍ കുറെ അനുഭവിചിടു ഉണ്ട്. ഒന്നും ചെയ്കയും ഇല്ല , ഇന്നി വെല്ലോം ചെയ്താല്‍ തനെ പണ്ടാരേം ഞാന്‍ ഒരികളും ചെയ്തു തീരില. ഒരു മാതിരി പാഞ്ചാലീ വസ്ത്ര അഭിഷേകം പോലെ ആണ്, എന്തൊരു ചെയതലും തീരില. എനാല്‍ ചെയ്തു കഴിഞ്ഞത് വെല്ലോതിനും കൊള്ളാമോ എന് ചോദിച്ചാല്‍ അതും ഇല്ല. ചുമ്മാ കുറെ ആരോഗ്യം കളഞ്ഞത്‌ മിച്ചം.

ഞാന്‍ ഈ ബ്ലോഗില്‍ എന്‍റെ ചെരുപത്ത്തില്‍ നടത്തിയ ചില്ല ഷോപ്പിങ്ങ് അനുഭവങ്ങള്‍ പറയുന്നു.

ഞാന്‍ എന്‍റെ പപ്പയുടെ തറവാടില്‍ താമസികുമ്പോള്‍ എനെ ചിലെപോള്‍ അതിയവശ്യം വരുമ്പോള്‍ കടയില്‍ വിടും . ഒരികല്‍ എനെ വിട്ടു മേടിച്ച ഒരു സാധനം വര്‍ഷങ്ങല്കും ശേഷം ഇപോളും ഉപെയോഗിച്ചു കൊണ്ടു ഇരികുന്നു. ഉലുവ എന്ന് പരെയുന ഒരു സാധനം നമ്മള്‍ കറിയില്‍ ഒകെ ഇടാന്‍ ഉപെയോഗികും. അത് സാധരേന 100 ഗ്രാം ഒകെ ആണ് വാങ്ങികുനത്. അത് തനെ മാസങ്ങള്‍ ഉപെയോനിഖ്‌യന്‍ ഉണ്ടാകും. കടയില്‍ ചെന്നു ഞാന്‍ parenju "ചേട്ടാ 1 kg ഉലുവ. എനോട് ഒനും കൂടി ചോദിച്ചു " മോനേ എത്ര ആണ് വേണ്ടത്. ഒരു സംശയവും കൂടാതെ ഞാന്‍ പറഞ്ഞു 1 kg. മോന്‍റെ വീട്ടില്‍ കല്യാണം വല്ലതും ഉണ്ടോ . ഞാന്‍ പറഞ്ഞു "ഇല്ല" . അന്ന് ഞാന്‍ മേടിച്ച ഉലുവ ഇപോളും വീട്ടില്‍ ഉപെയോങികുന്നു ഉണ്ട് . ഇപ്പോള്‍ എനിക്ക് തോനുന്നു ഉലുവ മേടിചിടു ഒരു 6,7 വര്ഷം എങ്കിലും ആയിടു ഉണ്ട്. ഞാന്‍ തറവാടില്‍ ചെലുംബോള്‍ അവിടെ ഉള്ള അങ്കിള് എനോട് പരെയും ഇപോളും ഞാന്‍ മേടിച്ച ഉലുവ ആണ് ഉപെയോങികുനത് എന്ന്. അത്ര അഭിമാനം കൊല്ലേണ്ട കാരിയം ഒനും അല്ലഞ്ഞെത് കൊണ്ടു ഞാന്‍ എപോലും ഒന്നു ചിരിച്ചു കണ്ചിടു സ്ഥലം കാലി ആക്കും...

വേറ ഒരികല്‍ ഞാന്‍ നഴ്സറി ക്ലാസ്സ് ഇല്‍ പടികുമ്പോള്‍ ആണെനു തോനുന്നു ഒരികല്‍ ഞാന്‍ പപ്പയുടെ കയില്‍ നിന്നും 50 രൂപ മേടിച്ചു. എനിടു ആ 50 രൂപ കൊണ്ടു ഞാന്‍ Gas മിടായീ മേടിച്ചു . Gas മിടായിക് ആണ് 1 പൈസ ആണ് വില. 50 രൂപക്ക് ആപോള്‍ എത്ര കിട്ടും എന് ആലോചിച്ചു കോള്. 1 വര്ഷം കഴിഞ്ഞെപോള്‍ എന്‍റെ ഒരു അങ്കിള് ആ gas മിടായീ കൂട് എടുത്തു പറമ്പില്‍ കളഞ്ഞു. 1 വര്ഷം കൊണ്ടു എനിക്ക് ആ കൂടിന്‍റെ കാല്‍ ഭാഗം പോലും തിനാന്‍ പടി ഇല്ല. അത്രെക് ഉണ്ടായിരുന്നു .

ഇത് പോലെ കുറെ ഉണ്ടെന്കിലും ഇപ്പോള്‍ ഈ രണ്ടു കാരിയങ്ങളില്‍ ഞാന്‍ നിര്‍ത്തുന്നു. കുറിച്ചും കൂടി മലയാളത്തില്‍ എഴുതി പടിചിടു വലിയ കഥകള്‍ എഴുതാം.. നന്നി നമസ്കാരം !!!!!!!!


Todays Quote :
"Mastering others is strength. Mastering yourself is true power."
Lao Tzu

Todays "Technical Line"
Expect a new Java made by Google

Enta malayam Blogs nte tudekam

ബ്ലോഗ് എഴുതാന്‍ തുടെങ്ങിയെപോള്‍  തൊട്ടു ഉള്ള എന്‍റെ ആഗ്രേഹം ആണ് മലയാളത്തില്‍ ബ്ലോഗ് എഴുതേണം  എന്ന്. മലയാളത്തില്‍ എഴുതാന്‍ ആയീ കുറെ നെറ്റ് ഒകെ തപ്പി അവസാനം എറെവം ഇഷ്ട പെടത് ഗൂഗിള്‍ കാരുടെ മലയാളം ലാംഗ്വേജ്  ആണ്  .

ഇന്നി തൊട്ടു മലയാളം ബ്ലോഗ്സ് ആരഭികുന്നു ........ enjoy